Posts

Showing posts from January, 2021

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Manamour (2006)

Image
Manamour Genre : Drama,Pronographic Language : Italian Year : 2006 പ്രശസ്ത ഇറ്റാലിയൻ അഡൽറ്റ് സിനിമ സംവിധായാകൻ ടിന്റോ ബ്രാസ്സ്ന്റെ ഇറ്റാലിയൻ ഡ്രാമ ഇറോട്ടിക് റൊമാന്റിക്ക് സിനിമയാണിത്. ബുക്ക് പബ്ലിഷറായ ഡാരിയോയുടെ ഭാര്യയാണ് മർത്ത. പ്രണയിച്ചു വിവാഹിതരായ ഇരുവരുടെയും ദാമ്പത്യ ജീവിതം വിവാഹശേഷം പേരിനു മാത്രമായി മുന്നോട്ട് പോകുന്നു.പ്രണയിക്കുന്ന സമയത് തന്നെ ഒരുപാട് സ്നേഹിക്കുന്ന ഡാരീയോ പിന്നിട് ജോലി തിരക്കിൽ ആവുകയും രാത്രികളിൽ പൂർണ തൃപ്തി ലഭികാതെ ഉള്ള സെക്സ് കഴിഞ്ഞു ഉറങ്ങുന്ന ഭാര്യയായി മർത്ത മാറുന്നു. ഭർത്താവുമായി ഇതൊക്കെ സംസാരിക്കാൻ അവൾ ആഗ്രഹിക്കുന്നെങ്കിലും അതൊന്നും കേൾക്കാൻ ഉള്ള താല്പര്യം പോലും അയാൾ കാണിക്കുന്നില്ല. ജീവിതം മടുത്ത മർത്ത മറ്റൊരു പുരുഷനുമായി അടുക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ചിത്രം പൂർണമായും അഡൽറ്റ് രംഗങ്ങൾ നിറഞ്ഞതാണ്. ആദ്യം മുതൽ അവസാനം വരെയും അഡൽറ്റ് രംഗങ്ങൾ മാത്രമുള്ള സിനിമയിൽ  കഥക്ക് വലിയ പ്രധാനമില്ല എന്നാൽ നല്ലൊരു ക്ലൈമാക്സ് ചിത്രത്തിലുണ്ട്. ഇറോട്ടിക് ഡ്രാമ റൊമാന്റിക്ക് സിനിമ പ്രേമികൾ തീർച്ചയായും കാണുക Telegram Downloding Link With English Subtitile  Te...

The White Tiger (2021)

Image
The White Tiger Genre : Crime Drama Language : English Year : 2021 അരവിന്ദ് അടികയുടെ മാൻ ബുക്കർ പുരസ്‌കാരം ലഭിച്ച ഇതേ പേരിൽ ഉള്ള നോവലിനെ ആസ്പദമാക്കി എടുത്ത അമേരിക്കൻ ക്രൈം ഡ്രാമ സിനിമയാണിത്.പ്രിയങ്ക ചോപ്ര, രാജ്‌കുമാർ റാവു, ആദർശ് ഗൗരവ് എന്നിവർ  പ്രധാന വേഷത്തിൽ എത്തിയ ചിത്രം  നെറ്റ് ഫ്ലിക്സ് റിലീസ് ചെയുകയും മികച്ച അഭിപ്രയം നേടിയതുമാണ്. ഇന്ത്യയിലെ ഒരു ഗ്രാമത്തിലെ ദാരിദ്ര കുടുംബത്തിൽ ജനിച്ചു പഠിത്തത്തിൽ മിടുക്കനായ  ബാൽറാമിന് അതാവശ്യം ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും അറിയാമായിരുന്നു. അവന്റെ ആ വലിയ കൂട്ടുകുടുംബത്തിന്റെ ഭാരം ചേട്ടനെയും മറികടന്നു അവനിലേക്ക് എത്തിയപ്പോൾ അവിടെ ഉള്ള കുട്ടികളെ പോലെ അവനും പഠിത്തം നിറുത്തുന്നു. നല്ലൊരു ജോലി ലഭിക്കാനായി അവൻ അവിടെ നിന്നും പട്ടണത്തിൽ പോയി ഒരു കാർ ഡ്രൈവർ ആവുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ബാൽറാം അവന്റെ ജീവിതകഥ നമ്മോട് പറയുന്ന രീതിയിലാണ് സിനിമ. ഇന്ത്യയിലെ ഗ്രാമങ്ങളിലെ അനേകം ദാരിദ്ര കുടുംബങ്ങളുടെ ജീവിതവും, വിവാഹവും, ജാതി, മതം, ജോലി പാവപെട്ടവനും ദാരിദ്രനും തമ്മിൽ ഉള്ള വ്യത്യാസവും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യൻ രാഷ്ട്രിയവ...

Promising Young Women (2020)

Image
Promising Young Women Genre : Dark Comedy Thriller Language : English Year : 2020 മാർഗോട്ട് റോബി നിർമ്മിച്ചു കില്ലിംഗ് ഈവ് ടീവി സീരിസിന്റെ രണ്ടാം സീസൺ ഷോ റൺണർറും നടിയുമായ ആയ എമറൾഡ് ഫെന്നേൽ ആദ്യമായി സംവിധാനം ചെയ്ത അമേരിക്കൻ ഡാർക്ക് കോമഡി ത്രില്ലെർ സിനിമയാണിത്. കേസി തോമസ് ഇപ്പോൾ ഒരു കോഫി ഷോപ്പിൽ ജോലി ചെയുന്നു. ഒരിക്കൽ മെഡിസിന് പഠിച്ചു  ഡോക്ടർ ആവാൻ  ആഗ്രഹിച്ചു കോളേജിൽ പോയിരുന്ന അവളുടെ   ജീവിതത്തിൽ സംഭവിച്ച പ്രശ്നങ്ങൾ കാരണം പഠിത്തം മതിയാക്കി അവൾ ഇപ്പോൾ ഇ ജോലി ചെയ്യുകയാണ്. ഏക മകൾക്ക് വലിയൊരു ഭാവി മുന്നിൽകണ്ടിരുന്ന അവളുടെ മാതാപിതാക്കൾ ദുഖിതരാണ്. കൂട്ടുകാരില്ലാത്ത അവൾക്ക് ജോലി സ്ഥലവും വിടുമാണ് ജീവിതം. കേസിയുടെ പഴയകാലം അപ്പോൾ നടന്ന സംഭവങ്ങൾ ഏകദേശ ധാരണപോലും നമ്മുക്ക് തുടക്കത്തിൽ ലഭിക്കുന്നില്ല കൂടാതെ ഇപ്പോഴത്തെ അവളുടെ പല പ്രവർത്തികളും നമ്മളിൽ  സംശയം ജനിപ്പിക്കുന്നതാണ്. മികച്ച ക്ലൈമാക്സും, സംഗീതവും പ്രധാനകഥാപാത്രത്തിന്റെ  മികച്ച പ്രകടനവുമൊക്കെയായി ആദ്യം മുതൽ അവസാനം വരെ ത്രില്ലിംഗ് ആയൊരു സിനിമയാണിത്. തീർച്ചയായും കാണുക. Telegram Downloding Link With English Subtitile...

Run Hide Fight (2020)

Image
Run Hide Fight Genre : Action Thriller Language : English Year : 2020 ക്രിട്ടിക്സിൽ നിന്ന് മോശം അഭിപ്രായവും ഓഡിൻസിൽ നിന്നും മികച്ച അഭിപ്രായവും ലഭിച്ച അമേരിക്കൻ ആക്ഷൻ ത്രില്ലെർ സിനിമയാണിത്. ഹൈസ്കൂളിൽ പഠിക്കുന്ന സോയ് ഹൾ അവളുടെ സുഹൃത്തായ ഒലി ഷോലോട്ടണ്ണിനോടൊപ്പം പതിവ് പോലെ സ്കൂളിൽ പോകുന്നു.  കുഞ്ഞുനാൾ മുതലേ അടുത്ത സുഹൃത്തുകൾ ആയ ഇരുവരും തമ്മിൽ ചെറിയ തർക്കങ്ങൾ ഓക്കേ ഉണ്ടാവുന്നതാണ്. അങ്ങനെ ഒരു ചർച്ചക്കിടെ ആ സ്കൂളിൽ വലിയൊരു സംഭവം നടക്കുന്നു. പഴയ പട്ടാളക്കാരന്റെ മകളായ അവൾക്ക് മൂന്ന് തീരുമാനങ്ങൾ എടുകാം ഓടി രക്ഷപെടാം, ഒളിച്ചിരിക്കാം, അതിനെതിരെ  പോരാടാം. കഥയിലെ നായികയുടെ തീരുമാനവും പിന്നിടുള്ള സംഭവങ്ങളുമാണ് സിനിമ. ചിത്രത്തിന്റെ കഥപറയുന്ന രീതി വളരെ വേഗത്തിലാണ് സോയിയുടെ മാനസികനില നമ്മുക്ക് മനസിലാവാനായി ചേർത്തിരിക്കുന്ന രംഗങ്ങളും കഥക്ക് അനിയോജ്യമാണ് വില്ലന്മാരും നായികയും ഹൈസ്കൂൾ കുട്ടികൾ ആയതുകൊണ്ട് ആക്ഷൻ രംഗങ്ങളെക്കാൾ എന്തും സംഭാവിക്കാം എന്നുള്ള രീതിയിലുള്ള അവതരണവും, സംഗീതവും,കിട്ടിയ റോൾ നന്നായി ചെയ്ത അഭിനയതാക്കളും ഇതിനെ  ആസ്വദിച്ചു കാണാവുന്ന ചിത്രമാക്കി മാറ്റിയിട്ടുണ്ട്. പൊളിറ്റിക്‌സോ,...

The Kid Detective (2020)

Image
The Kid Dectective Genre : Mystery, Comedy Drama Language : English Year : 2020 കാനഡയൻ മിസ്ടറി കോമഡി ഡ്രാമ സിനിമയാണിത്. എബ് അഥവാ എബ്രഹാം ആപ്പിൾബം അവന്റെ പന്ത്രണ്ട് വയസുമുതൽ ഒരു കുഞ്ഞു ഡിറ്റക്റ്റീവാണ്. ചെറുപ്രായത്തിൽ തന്നെ അവന്റെ പട്ടണത്തിലെ നിരവധി ചെറിയ കേസുകൾ അനേഷിച്ചു തെളിയിച്ചിട്ടുണ്ട്. ന്യൂസ്‌പേപ്പറിൽ അടക്കം അവനെ കുറിച്ച് വാർത്തകൾ വരുകയും ഫേമസ് ആവുകയും ചെയ്ത ആ സുവർണ്ണ കാലഘട്ടത്തിൽ നിന്നും ഒരു കേസിലെ  പരാജയം അവനെ വീഴ്ത്തുന്നു.വർഷങ്ങൾക്ക് ശേഷം അവന്റെ മുപ്പതി രണ്ടാമത്തെ വയസിൽ അവനെ വിശ്വസിച്ചു ഒരാൾ ഒരു കൊലപാതക കേസ് ഏല്പിക്കുന്നതും  തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. എബ് അവന്റെ നല്ല കാലഘട്ടത്തിനെ കുറിച്ച് വിവരിക്കുന്നുണ്ട് സിനിമയുടെ തുടക്കത്തിൽ കൂടാതെ ഇപ്പോഴത്തെ അവന്റെ അവസ്ഥയും തമാശനിറച്ചു അവതരിപ്പിച്ചിരിക്കുന്നു. അതാവശ്യം ത്രില്ലിംഗും, തമാശകളും, മിസ്ട്രിയും നിറഞ്ഞ കുഞ്ഞു സിനിമ ആസ്വദിച്ച് കാണാവുന്നതാണ്. ചെറിയ തീമിൽ വരുന്ന ഇത്തരം സിനിമകൾ ഇഷ്ടമുള്ളവർ ഇതും കാണുക. Telegram Downloding Link With English Subtitile  Telegram User ID : @balureviews Telegram Channel Link : https://t.m...

Horizon Line (2020)

Image
Horizon Line Genre :  Survival Thriller Language : English Year : 2020 ഒരു ചെറുവിമാനത്തിൽ അകപെട്ടുപോയ രണ്ട് പേരുടെ കഥപറയുന്ന സ്വഡിഷ് സർവൈവൽ ത്രില്ലറാണ് സിനിമ. ജാക്സണും സാറയും കൂട്ടുകാരിയുയുടെ ഇരുവരുടെയും അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ആയി ചെറിയ യാത്ര വിമാനത്തിൽ പോകുകയാണ്. വിമാനത്തിന്റെ പൈൽറ്റ് ഇരുവരുടെയും സുഹൃത്താണ്‌ അതുകൊണ്ടു തന്നെ അയാൾ തന്റെ വിമാനം കോ പൈൽറ്റ് ആവാൻ സാറയെ ക്ഷണിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. സർവൈവൽ സിനിമകളിൽ കഥക്ക് വലിയ പ്രധാനം കൊടുക്കാറില്ല പകരം അതിന്റെ മേക്കിങ് അത് നമ്മളിൽ ഉണ്ടാകുന്ന ആകാംഷ ഒക്കെയാണ് സിനിമയുടെ വിജയം. ഇവിടെ അതൊക്കെ നന്നായിരുന്നു വിമാനം പറത്തുമ്പോൾ അത് താഴെ ഇറക്കാനും  യഥാർത്ഥ പൈൽറ്റ് ചെയുന്ന കാര്യങ്ങൾ ഓക്കേ അതുപോലെ കാണിച്ചിട്ടുണ്ട് പക്ഷെ അത് കാണുമ്പോൾ നമ്മുക്കുണ്ടാക്കുന്ന ത്രില്ലിംഗ് ഇവിടെ ഇല്ല അതിനു കാരണം ഇതിലെ കഥാപാത്രങ്ങളുടെ മോശം അഭിനയമാണ്. മൊത്തത്തിൽ തീർത്തും ആവറേജ് അനുഭവം താല്പര്യമുള്ളവർ മാത്രം കാണുക. Telegram Downloding Link With English Subtitile  Telegram User ID : @balureviews Telegram Channel Link : https...

Shadow in the Cloud (2020)

Image
Shadow in the Cloud Genre : Action  Horror Language : English Year : 2020 Chole grace നായികയായ അമേരിക്കൻ ആക്ഷൻ ഹൊറാർ സിനിമയാണിത്. രണ്ടാം ലോകമഹായുദ്ധം നടക്കുന്ന സമയത് ഒരു പൈൽറ്റ് ആയ ഗ്യാരറ്റ് അതീവ രഹസ്യ സ്വഭാവം ഉള്ള ഒരു പെട്ടിയുമായി യുദ്ധവിമാനത്തിൽ സഞ്ചാരികുകയാണ്. അവളുടെ കൈയിൽ ഉള്ള ആ പാക്കജിൽ എന്താണ് വിമാനത്തിലെ മറ്റു ആളുകളോട് പറയുന്നില്ല. സ്വാഭാവികമായും അവളാരാണ് എന്നും അവളുടെ കൈയിൽ എന്താണ് എന്നറിയാൻ ഉള്ള ആകാംഷ മറ്റുള്ളവരിൽ വർധിക്കുന്നു. ശത്രുവിമാനങ്ങൾ ഇല്ലാത്ത സ്ഥലത്തു കൂടെ പോകുന്ന അവരെ മറ്റൊരു വിചിത്രമായ കാര്യം കാത്തിരിക്കുക്കുന്നുണ്ട് ഒരുപേക്ഷെ ആരും വിശ്വസിക്കാൻ സാധ്യത ഇല്ലാത്ത ഒന്ന്. ചിത്രത്തിന്റെ തുടക്കം മുതൽ അതായത് ഇടിയും മഴയും നിറഞ്ഞ ആകാശത്തേക്ക് അവളെയും കൊണ്ട് വിമാനം ഉയരുന്നത് മുതൽ എന്തൊക്കെയോ സംഭവിക്കാൻ പോകുന്നുണ്ട് എന്നൊരു ഫീൽ നമ്മുക്ക് തരാൻ കഥക്ക് ആയിട്ടുണ്ട്. ബിജിഎം, സിനിമട്ടോഗ്രാഫി, ആക്ഷൻ രംഗങ്ങൾ, വി എഫ് എക്സ്  കൂടാതെ അഭിനയതാക്കളുടെ മികച്ച പ്രകടനം മാറ്റി നിറുത്തിയാൽ  സിനിമയിൽ കാര്യമായി ഒന്നുമില്ല പോരാത്തതിന് കഥയുമായി ചേരാത്ത ലോജിക്ക് ഇല്ലാത്ത ഒരു രംഗവുമുണ്ട്. ...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)