Posts

Showing posts from November, 2020

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Call (2020)

Image
Call Genre : Fantasy Thriller Language : Korean Year : 2020 നെറ്ഫ്ലിസ്സ് റിലീസ് ചെയ്ത സൗത്ത് കൊറിയൻ ഫാന്റസി ത്രില്ലെർ സിനിമയാണിത്. ഗ്രാമപ്രദേശത്തു ചികിത്സയിൽ ഇരിക്കുന്ന തന്റെ അമ്മയെ കാണാൻ വരുന്നതാണ് സിയോ-ഇയോൻ. യാത്രക്കിടയിൽ ഉപയോഗിച്ചിരുന്നു മൊബൈൽ ഫോൺ നഷ്ടമാവുന്ന അവൾ കുടുംബവിട്ടിൽ ഉള്ള പഴയൊരു ഫോൺ ഉപയോഗിക്കുന്നു. പഴയ ഫോണിലേക്ക് ഒരു പരിചയവും ഇല്ലാത്ത ഒരാൾ വിളിക്കുന്നതും തുടർന്നുള്ള ഫാന്റസി നിറഞ്ഞ ത്രില്ലിംഗ് ആയിട്ടുള്ള കഥയുമാണ് ചിത്രം. ഫോണിലേക്ക് വരുന്ന അപരിചിതയായ സ്ത്രി ആരാണെന്നു അത് നമ്മുടെ കഥാനയികയുമായി എങ്ങനെ ബുന്ധപ്പെട്ടിരിക്കുന്നു എന്ന കഥയിൽ   നിഗുഢമായ ചില ത്രില്ലിംഗ് സംഭവങ്ങൾ പതുകെ മറനിക്കി പുറത്തു വരുന്ന അവതരണമാണ് സിനിമയ്ക്ക്. അതാവശ്യം വയലെൻസും പേടിപ്പെടുത്തുന്ന സംഗീതവും രണ്ട് നായികമാരുടെ മികച്ച പ്രകടനം കൊണ്ടും മൊത്തത്തിൽ വളരെ ആകാംഷയോടെ കാണാൻ കഴിയുന്ന മികച്ച കൊറിയൻ ത്രില്ലെർ സിനിമയാണിത്. Telegram Downloding Link With English Subtitile  Telegram User ID : @balureviews Telegram Channel Link : https://t.me/balureviews Click here for telegram link Click here for torrent ...

Run (2020)

Image
Run Genre : Mystery Thriller Language : English Year : 2020 ഇന്ത്യക്കാരനായ അമേരിക്കൻ സംവിധായകൻ അനീഷ് ചഗാൻറ്റി എഴുതി സംവിധാനം ചെയ്ത അമേരിക്കൻ മിസ്‌ട്രി ത്രില്ലെർ സിനിമയാണിത്. ഓൺലൈൻ റിലീസ് ആയ സിനിമയ്ക്ക് നിരൂപകരിൽ നിന്നും മികച്ച അഭിപ്രയം ലഭിച്ചിട്ടുണ്ട്. ജനിച്ചപ്പോൾ മുതൽ നിരവധി രോഗങ്ങൾ കാരണം ഒരുപാടു ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഒരു മകൾ ഉള്ള സ്ത്രീയാണ് ഡായെൻ. വീൽചെയറിന്റെ സഹായത്തോടെ മാത്രം സഞ്ചരിക്കാൻ കഴിയുന്ന അസ്മയും,ഡയബേറ്റിസും ഹൃദരോഗവും അലട്ടുന്ന മകളും ഡായെനും മാത്രമാണ് വീട്ടിലുള്ളത്.അമ്മ തരുന്ന മരുന്നും പരിചരണവും കൊണ്ട് മാത്രം ജിവിക്കുന്ന അവൾക്കും അമ്മയ്ക്കുമിടയിൽ നടക്കുന്ന ത്രില്ലിംഗ് ആയിട്ടുള്ള സംഭവങ്ങളാണ് സിനിമ പറയുന്നത് ഒന്നരമണിക്കൂർ ദൈർഖ്യമുള്ള സിനിമയിൽ ആദ്യത്തെ മുപ്പത് മിനിറ്റുകൾ മകളുടെ രോഗവും ചികിത്സയും അവളുടെ അവസ്ഥ നമ്മളെ ബോധ്യപെടുത്താൻ സംവിധായകൻ  ഉപയോഗിച്ചിട്ടുണ്ട്. പിന്നിടുള്ള ഭാഗങ്ങൾ പതുകെ കഥയുടെ ഗതി മാറി എപ്പോൾ എന്തും സംഭാവിക്കാം എന്ന നിലയിലേക്ക് പോകുകയാണ്. ചിത്രത്തിന്റെ കഥ തുടക്കം തന്നെ നമ്മുക്ക് ഊഹിക്കാൻ പറ്റുമെങ്കിലും മികച്ച അവതരണം കൊണ്ടും സംഗിതം കൊണ്ടും അത്യാവശ്യം ...

Greenland (2020)

Image
Greenland Genre : Disaster Language : English Year : 2020 റിക്ക് റൊമാൻ സംവിധാനം ചെയ്തു ബട്ടലർ നായകനായ അമേരിക്കൻ ഡിസാസ്റ്റർ സിനിമയാണിത്. ക്രിട്ടിക്സിൽ നിന്നും മികച്ച അഭിപ്രയം ലഭിച്ച സിനിമയാണിത്. ആർക്കിട്ടേറ്റ് ആയ ജോൺ അയാളുടെ ഭാര്യയുമായുള്ള കുറച്ചു നാളത്തെ  പിണക്കം മറന്നു വീണ്ടും ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്നു അതെ സമയം ഭൂമിയുടെ നേരെ വലിയൊരു ഉൽക്ക വരുന്നു എന്ന വാർത്ത പരക്കുന്നു.ഭൂമിയിൽ എത്തുന്നതിന് മുൻപേ ആകാശത്തു വച്ച് അത് കത്തി നശിക്കും എന്നാണ് ബഹിരകാശാ ഏജൻസികൾ അനുമാനിക്കുന്നത്.എന്നാൽ കാര്യങ്ങൾ ഭൂമിയുടെ നിലനിൽപ്പിനെ മനുഷ്യരാശിയെ ഇല്ലാതാകും എന്ന രീതിയിലേക്ക് നിങ്ങുമ്പോൾ ജോൺന്റെ കുടുംബത്തിനെ മറ്റുളവരിൽ നിന്നും  വ്യത്യസ്തമാക്കുന്ന ഒരു കാര്യം സംഭവിക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ. ഒരു ഡിസാസ്റ്റർ സിനിമ കാണാൻ തുടങ്ങുമ്പോൾ നിങ്ങൾ എന്ത് പ്രതീഷിക്കുന്നുവോ അതെല്ലാം ഇതിലുണ്ട് എന്നാൽ ഇതിൽ വളരെ സ്വഭിവാകമായും  ജീവഭയത്താൽ ഓരോ മനുഷ്യരിലും ഉണ്ടാക്കുന്ന  സ്വർത്ഥതാല്പര്യങ്ങൾ ഇവിടെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. ടെൻസ്ഷൻ നിറഞ്ഞ രംഗങ്ങൾ ആക്ഷൻ രംഗങ്ങൾ വൈകാരിക രംഗങ്ങൾ ഇ...

Hannibal (2013 - 2015)

Image
Hannibal Genre : Psychological Horror Thriller Season : 01 - 03 Episodes  : 01 - 39 Episode Duration : 43 Minutes Language : English Year : 2013 - 2015 Streaming Site :  തോമസ് ഹാരിസ് എഴുതിയ നോവലുകളായ Red Dragon, Hannibal,Hannibal Raising എന്നിവ  ആസ്പദമാക്കി ബ്രയൻ ഫുള്ളേർ എടുത്ത സെയ്ക്കോളജിക്കൽ ഹൊറാർ ത്രില്ലെർ ടിവി സീരീസാണിത് എഫ്.ബി.ഐ ബിഹെവിയർ സയൻസസിന്റെ ഹെഡ് ആയ ജാക്ക് ക്രാഫോഡ് എഫ് ബി ഐ പ്രൊഫൈലർ ആയ വില്ലിന്റെ സഹായത്തോടെ അമേരിക്കയിലെ മിനിസോട്ട പട്ടണത്തിൽ നടക്കുന്ന മൃഗയവും പൈശാചികവുമായ കൊലപാതകങ്ങൾ അനേഷിക്കുക ആണ്. ഓരോ കൊലപാതങ്ങളും  ഓരോ രീതിയിൽ വ്യത്യസ്തമാണ് കൊലയാളിയുടെ മനസ് അതിൽ നിന്നും വില്ലിന് മനസിലാക്കാൻ കഴിയുന്നതും  അയാളെ കൊലപാതകിയെ പിടികൂടാൻ സഹായിക്കാനായി ഒരു ഡോക്ടറിനെ കൂടെ ജാക്ക് സഹായത്തിനായി വയ്ക്കുന്നതും തുടർന്നുള്ള സംഭവബഹുലമായ അനേഷണവുമാണ് സീരീസ്. കൊലപാതകിയെ പിടിക്കാൻ അയാളെ പോലെ ചിന്തിക്കുകയും ആയാൾ  ആ കൊലപാതകം എങ്ങനെയാണു നടത്തിയത് എന്നൊക്കെ മനസ്സിൽ വിൽ ആലോചിക്കുന്നത് നമ്മുക്ക് സ്‌ക്രീനിൽ കാണിക്കുന്ന അവതരണമാണ് സീരിസിന്. ആദ്യ സീസൺ മുതൽ സീരീസ് നല്ല പതുക്കെ...

12 Monkeys ( 2015 -2018)

Image
12 Monkeys  Genre : Drama  Sci-Fi Seasons : 01 - 04  Episodes : 01 - 47  Episode Duration : 40 - 43 Minutes Language : English  Year : 2015 - 2018  Streaming Site : Amazon Prime  ബ്രൂസ് വിൽസ് സിനിമയായ 1995 ഇൽ ഇറങ്ങിയ ട്വൽവ് മങ്കിസ്നെയും 1962 ഇറങ്ങിയ ഫ്രഞ്ച് സിനിമ La Jetee നെയും ആസ്പദമാക്കി എടുത്ത സയൻസ് ഫിക്ഷൻ  ഡ്രാമ ത്രില്ലെർ ടീവി സീരിസാണിത്. രണ്ടായിരത്തി പതിനഞ്ചിൽ ലോകത്തിൽ മാരക വൈറസ് പടർന്നു പിടിക്കുന്നു. വൈറസ് കാരണം ആളുകൾ മരിക്കുന്നു അങ്ങനെ മനുഷ്യ വംശത്തിന്റെ അവസാന നാളുകളിൽ കുറച്ചു പേര് ചേർന്ന് ടൈം ട്രാവൽ ടെക്നോളജി ഉപയോഗിച്ച്  ഇ മാരക  വൈറസ് ലോകത്തിൽ പടരുന്നത് തടയാൻ ശ്രമിക്കുന്നു വൈറസ് ലോകത്തിൽ കൊണ്ടുവന്നവരും അതിനെ എന്ത് വില കൊടുത്തു  തടയാൻ ശ്രമിക്കുന്നവരും തമ്മിൽ ഉള്ള ശക്തമായ മത്സരമാണ് സീരീസ്. നാല്‌ സീസണും നാൽപത്തിഏഴ് എപ്പിസോഡുകളോടെ അവസാനിച്ച സീരീസ് ആണിത്. രണ്ടായിരത്തിപതിനഞ്ചിൽ ലോകത്തിൽ എത്തിയ വൈറസ് വർഷങ്ങൾ കഴിയുന്തോറും ശക്തി കുടി വരുകയും മുട്ടഷൻ  സംഭവിക്കുകയും ചെയുന്നു. ഭൂമിയിലെ മനുഷ്യ വംശത്തിൽ അവിശേഷിക്കുന്ന കുറച്ചു പേര് ടൈ...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)