Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Agents of S.H.I.E.L.D (2013 - 2020)

Agents of S.H.I.E.L.D

Genre : Action, Adventure,Drama, Superhero, Sci-Fi 

Seasons : 01 - 07

Episode  :  01 - 136

Duration : 41 - 44 Minutes

Language : English 

Year : 2013 - 2020

മാർവെൽ കോമിക്സ്സിലും സിനിമാറ്റിക് യൂണിവേഴ്സിലും ഒരുപോലെ പ്രധാനപ്പെട്ട S.H.I.E.D 
എന്ന ഏജൻസിയുടെ കഥ പറയുന്ന 
സീരീസ്. ഇ വർഷം ഇറങ്ങിയ ഏഴാം സീസണോടെ അവസാനിച്ച 
ടീവി സീരീസ് ആണിത്. 

ഷിൽഡിന്റെ ഡയറക്ടർ ആയ നിക്ക് ഫ്യൂറി ഷിൽഡ് ഏജന്റ്‌ ആയ ഫിൽ കോൾസൺ സഹായത്തോടെ 
ലോകത്തിനെ പല അപകടങ്ങളിൽ നിന്നും രക്ഷിക്കാനായി ഷിൽഡ് എന്ന ഏജൻസി തുടങ്ങുന്നതും അതിലേക്ക് കൂടുതൽ കഴിവുള്ള ഏജന്റ്സിനെ ചേർക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സീരീസ്.

ഷിൽഡിന്റെ ഏജന്റ്സിൽ പ്രധാനിയായ അല്ലെങ്കിൽ മറ്റുള്ളവരെ നിയന്ത്രിക്കുന്നതിനായി 
നിക്ക് ഫ്യൂറി നിയമിച്ചിട്ടുള്ള ഫിൽ കോൾസൺ  ലോകത്തിലെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന പ്രശ്നങ്ങൾ വിശദമായി പഠിക്കുകയും അവിടേക്ക് 
തന്റെ മറ്റു ഏജന്റ്സിന്റെ സഹായത്തോടെ പോകുന്നതും അത് പരിഹരികുന്നതുമാണ്  ഓരോ എപ്പിസോഡിലും ഓരോ ചെറിയ കഥയായി  ആദ്യ പതിമൂന്ന് എപ്പിസോഡുകളിൽ കാണിക്കുന്നത് അത് കഴിഞ്ഞാലാണ് സീരിസിന്റെ രീതി മാറുന്നതും ഏറ്റവും മികച്ച രീതിയിലേക്ക് കഥ പോകുന്നതും. മാർവെൽ സിനിമകളിലെ സൂപ്പർഹീറോസ് അതിൽ നടക്കുന്ന സംഭവങ്ങൾ ഓക്കേ ഇവരെയും ബാധിക്കുന്നു ഇടക്കിടെ അതിലെ റെഫെറൻസുകളും ചില കഥാപാത്രങ്ങളും അതിഥിതിയായി എത്തുന്നുണ്ട്.സീരിസിലെ ഓരോ കഥാപാത്രത്തിനോടും മാനസിക അടുപ്പം തോന്നുന്ന തരത്തിലാണ് കഥയും അവതരണവും അതുപോലെ മികച്ച സി ജി ഐയും വിഷ്വവൽ എഫക്ടുകളും ഉഗ്രൻ ആക്ഷൻ രംഗങ്ങളും അടങ്ങിയതാണ് സീരീസ്.സിനിമകളായ 
സിവിൽ വാർ, ഇൻഫിനിറ്റി വാർ അടക്കമുള്ള ലോകത്തിൽ നടക്കുന്ന  പലകാര്യങ്ങളും ഇവിടെയും ബാധിക്കുകയും ലോക സംരക്ഷണത്തിനായി ജീവൻ 
പോലും പണയം വച്ച് ഇറങ്ങിത്തിരിക്കുന്ന ഷിൽഡ് ഏജന്റസും അതൊക്കെ 
അത്രെയും മികച്ചതാക്കി സീരിസിൽ എടുത്തിട്ടുണ്ട്. ഇറങ്ങിയ സീസണുകൾ എല്ലാം മികച്ച കഥയും അവതരണവും നൽകി അവസാന സീസണിൽ നല്ലൊരു ഫിനാലെ എപ്പിസോഡ് കൂടെ തന്നിട്ടാണ് സീരീസ് അവസാനിക്കുന്നത്. തിർച്ചയായും കുറെ നല്ല കഥാപാത്രങ്ങളും ഇമോഷനും സമ്മാനിച്ച സീരീസ് എന്നും മനസ്സിൽ നിലനിൽക്കും മാർവെൽ സിനിമകൾ കണ്ടവർ മറ്റു മാർവെൽ സീരീസുകൾ കണ്ടവരും തീർച്ചയായും കണ്ടിരിക്കണ്ടേ സീരിസാണിത്.തിർച്ചയായും കാണുക.






Comments

Popular posts from this blog

Kalikot (2022)

Borders of Love (2022)

Exploits of a young don juan (1986)