Posts

Showing posts from February, 2020

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Guns Akimbo (2019)

Image
Guns Akimbo Genre : Action/Comedy  Language : English  Year : 2019 ജേസൺ ലി ഹൗടൻ സംവിധാനം ചെയ്ത് ഡാനിയേൽ റാഡ്ക്ലിഫും സമാറാ വിയെവിങ്ങും പ്രധാന വേഷത്തിൽ എത്തിയ ആക്ഷൻ കോമഡി സിനിമയാണിത്.  കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി ജോലി ചെയുന്ന മയിൽസ് ന്റെ പ്രധാന ഹോബികളിൽ ഒന്നാണ് ഓൺലൈൻ മാധ്യമങ്ങളിൽ പലരെയും വിമർശിച്ചു സന്തോഷം കണ്ടെത്തുക എന്നത്. അങ്ങനെയാണ് ഒരുദിവസം മാനസിക നില തകരാറിൽ ആയവരെയും ക്രിമിനലുകളെയും തമ്മിൽ അടിപ്പിച്ചു അതൊരു മത്സരമായി ഷൂട്ട് ചെയ്തു ഓൺലൈൻ ആയി സ്‌ട്രെയിം ചെയുന്ന ക്രിമിനൽ സംഘം ആയ  " സ്കിസം "എന്ന ഗെയിമിനെ ട്രോള് ചെയുന്നത്. അടുത്ത ദിവസം ഉറക്കം എണീക്കുന്ന മയിൽസ് അവന്റെ കൈകളിൽ ബലമായി ഉറപ്പിച്ച തോക്കുകളുമായിട്ടാണ്. ഇരുപത്തിനാല് മണിക്കൂർ സമയം അവന് ഗെയിം കളിക്കാനും സ്‌കിസമ്  പറയുന്ന ടാസ്ക്ക് കമ്പ്ലീറ്റ് ചെയ്യാനുമാണ് അവന് ലഭിക്കുന  നിർദേശം. ഒന്നുകിൽ ഗെയിമിൽ പങ്കെടുക്കുക അല്ലെങ്കിൽ മരണം എന്നുള്ള അവന്റെ അവസ്ഥയും തുടർന്നുള്ള കഥയുമാണ് സിനിമ.  സിനിമയുടെ പ്രധാന തീം യഥാർത്ഥത്തിൽ നടത്തി അത് ലൈവ് ആയി സ്ട്രീം ചെയുന്ന കുപ്രസിദ്ധ ഗെയിം ആയ സ്‌കിസമ് ആണ് അതുകൊണ്ട് ഗെയിം സ്റ്റൈ...

Wayne (2019)

Image
Wayne  Genre : Dark Comedy  Season : 01  Episode : 01 - 10  Language : English  Year : 2019 അമേരിക്കൻ ആക്ഷൻ ഡാർക്ക് കോമഡി ടീവി സീരീസാണിത്.  കുഞ്ഞുനാളിൽ അമ്മ ഉപേക്ഷിച്ചു പോയ വെയ്നാണ്  അവന്റെ കാൻസർ ബാധിച്ച അച്ഛനെ നോക്കുന്നത്. അമ്മയുടേയോ അച്ഛന്റെയോ വാത്സല്യം കുട്ടിയായിരുന്നപ്പോൾ മുതൽ കിട്ടാത്തതിന്റെ പ്രശ്നം അവന്റെ സ്വഭാവത്തിൽ പ്രകടമാണ്. സ്കൂളിലും നാട്ടിലും തോന്യാസി ആയി നടക്കുന്ന അവൻ അവനെപ്പോലെ തന്നെയുള്ള പെൺകുട്ടി ഡെൽനെ പരിചയപ്പെടുന്നു. ഒരേ സ്വഭാവം ഉള്ള അവർ പെട്ടന്ന് സുഹൃത്തുക്കൾ ആയി മാറുന്നതും തുടർന്നുള്ള ആക്ഷൻ ഡാർക്ക് കോമഡി സന്ദർഭങ്ങൾ അനവധിയുള്ള കഥയാണ് ഇ സീരീസ്.  സീരിസിന്റെ ആദ്യ എപ്പിസോഡ് മുതൽ അതിലെ പ്രധാന കഥാപാത്രങ്ങൾ ആയ ഡെല്ലും വെയിനും നമ്മുടെ ഇഷ്ടകഥാപാത്രങ്ങൾ ആയി മാറും  കഥ മുന്നോട്ട് പോകുംതോറും അനവധി രസകരമായ വയിലൻസും കോമഡിയും നിറഞ്ഞ ആക്ഷൻ രംഗങ്ങളും നിറഞ്ഞതായി സീരീസ് മാറുന്നു. ഡാർക്ക് കോമഡി മാത്രമായി നിറുത്താതെ കൂടുതൽ രസകരമായ ആക്ഷൻ ഉൾപ്പെടുത്തിയതാണ് സീരിസിനെ മികച്ചതാകുന്നത്. ആദ്യ എപ്പിസോഡ് മുതൽ അവസാനം വരെയും ആസ്വദിച്ചു കാണാനുള്ള എല്ലാം ഇതിലു...

Knives Out (2019)

Image
Knives Out  Genre : Crime Thriller  Language : English  Year : 2019  റിയാൻ ജോൺ സൺ സംവിധാനം ചെയ്ത അമേരിക്കൻ ക്രൈം ത്രില്ലെർ സിനിമയാണിത്.  പ്രശസ്ത ക്രൈം നോവലിസ്റ്റ് ആയ ഹാർലെൻ ത്രോംബയുടെ എൺപത്തിയഞ്ചം പിറന്നാളിനോട് അനുബന്ധിച്ചു നടത്തുന്ന വലിയ ആഘോഷത്തിൽ അദ്ദേഹത്തിന്റെ ബന്ധുക്കളും സൃഹൃത്തുക്കളും പങ്കെടുക്കുന്നു.അടുത്ത ദിവസം ഹാർലിൻ മരണപ്പെടുന്നു അതൊരു ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്നറിയാൻ പോലീസ് എല്ലാ ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്യുന്നതും തുടർന്നുള്ള കുറ്റനേഷണവുമാണ് സിനിമയിൽ ഉള്ളത്.  ഹോളിവുഡിലെ മുന്നിര നാടിനടന്മാർ അണിനിരന്ന സിനിമയിൽ ആദ്യം മുതൽ താനെ വളരെ ത്രില്ലിംഗ് ആയൊരു കുറ്റനേഷണം  ആണുള്ളത്. പ്രധാന കഥാപാത്രങ്ങൾ  എല്ലാരും അവരുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തു അതോടൊപ്പം മികച്ച അവതരണവും സംവിധാവും കൂടി ചേർന്നപ്പോൾ ആദ്യം മുതൽ അവസാനം വരെ വളരെ താല്പര്യത്തോടെ കാണാൻ പറ്റുന്ന ക്രൈം ത്രില്ലറാണ് ഇ സിനിമ എന്ന് നിസംശയം പറയാം. തീർച്ചയായും കാണുക.  Torrent Link : https://psarips.one/movie/knives-out-2019/ Telegram Downloding Link With English Subti...

Midway (2019)

Image
Midway Genre : Action/War Language : English Year : 2019 രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാനും അമേരിക്കയും തമ്മിൽ മിഡ്‌വേയിൽ നടന്ന  യുദ്ധത്തിന്റെ കഥ പറയുന്ന ആക്ഷൻ വാർ സിനിമയാണിത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ സജീവം ആയ സമയത് തന്നെ അമേരിക്കയെ ജപ്പാൻ ആക്രമിക്കും എന്നുള്ള നിർണായക വിവരം നൽക്കുന്ന ഇന്റലിജിൻസ് ഓഫീസർ എഡ്‌വാഡ്‌ ലൈറ്റോൺ ന്റെ നിർദേശം അനുസരിക്കാത്ത അമേരിക്കക്ക് ഏൽക്കേണ്ടി വന്ന കടുത്ത പ്രഹരം ആയിരുന്നു ജപ്പാൻ അമേരിക്കയിൽ നടത്തിയ പേൾ ഹാർബർ അറ്റാക്ക് അങ്ങനെ അമേരിക്ക രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുക്കാനും തീരുമാനിക്കുന്നതും തുടർന്നുള്ള അമേരിക്ക ജപ്പാനെതിരെ നടത്തുന്ന മിഡ്‌വേ അറ്റാക്ക്മൊക്കെയാണ് ചിത്രത്തിന്റെ കഥ. ചിത്രത്തിന്റെ തുടക്കം മുതൽ താന്നെ ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ പ്രധാന കഥ നടക്കുന്നത്  പേൾ ഹാർബർ അറ്റാക്കിന് ശേഷം ആയിട്ടും അതുമുതൽ എല്ലാ സംഭവങ്ങളും ചിത്രത്തിൽ കാണിച്ചിട്ടുണ്ട്.മികച്ച ദൃശ്യങ്ങളും സംഗീതവും ആക്ഷൻ രംഗങ്ങളും നിറഞ്ഞ സിനിമ യഥാർഥ സംഭവങ്ങളിൽ നിന്നും വളരെ അധികം മാറ്റിയാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാൽ ഒരു ആക്ഷൻ വാർ സിനിമ ഇഷ്ടമുള്ളവർക്ക് ചിത്രം തീർച്ചയ...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)