Posts

Showing posts from January, 2020

Blessed Virgin (2021)

Image
Blessed Virgin  Genre : Psychological Drama  Language : French  Year : 2021  Immodest Acts : The Life of a Lesbian  Nun in Renaissance Italy എന്ന  ബുക്കിനെ ആസ്പദമാക്കി എടുത്ത ഫ്രഞ്ച് സൈക്കോളജിക്കൽ ഡ്രാമ സിനിമയാണിത്. പതിഴാം നൂറ്റാണ്ടിൽ ഇറ്റയിലെ ഒരു ക്രിസ്ത്യൻ മഠത്തിൽ സിസ്റ്റർ ആവാനായി ബെനഡീറ്റ എന്ന കൂട്ടി എത്തുന്നതും പിന്നിട് വലുതായതിന് ശേഷം അവളിൽ ചില അത്ഭുത ശക്തികൾ ഉണ്ടാവുന്നതും അവൾക് കൂട്ടായി കിട്ടിയ മറ്റൊരു സിസ്റ്ററുമായിട്ടുള്ള അവിഹിത ബന്ധവും തുടർന്നുള്ള സംഭവങ്ങളുമാണ് ഇ സിനിമ. പ്രധാന സിസ്റ്റർന്റെ നേതൃത്വത്തിൽ പോയ്കൊണ്ടിരിക്കുന്ന മഠത്തിൽ പെട്ടനാണ് ഒരു ദിവസം നമ്മുടെ നായികയ്ക്ക് പല രീതിയിൽ ഉള്ള  അത്ഭുത കഴിവുകൾ ഉണ്ടാവുന്നത് ആദ്യമൊക്കെ മഠത്തിൽ ഇതൊന്നും വിശ്വസിക്കുന്നില്ല എങ്കിലും പിന്നീട് അവർക്ക് ഇതൊക്കെ അംഗീകരിക്കേണ്ടി വരുന്നുണ്ട് അപ്പോൾ അവർക്ക് അവർക്ക് അവളെ എതിർക്കാനായി കിട്ടുന്ന കാര്യമാണ് അവളും മറ്റൊരു സിസ്റ്ററും ആയിട്ടുള്ള അവിഹിതം. കുഞ്ഞു ബെനെഡീറ്റയുടെ കുട്ടികാലം കാണിച്ചു കൊണ്ട് തുടങ്ങുന്ന സിനിമ പിന്നീട് അവൾ വലുതാവുന്നതും അവളിലെ ലൈംഗിക താല്പര്യങ്ങൾ ...

Manhunt : Unabomber (2017)

Image
Manhunt : Unabomber  Genre : Crime Thriller  Season : 01 Episode : 01-08 Duration : 45 Minutes  Language : English  Year : 2017 അമേരിക്കയിൽ പലസ്ഥലത്തും മെയിൽ  ബോംബ് ഉപയോഗിച്ച് ആളുകളെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്ത  Unabomberന്റെ ജീവിതകഥയെ ആസ്പദമാക്കിയെടുത്ത ക്രൈം ഡ്രാമ ത്രില്ലെർ മിനിസീരീസാണിത്  അമേരിക്കയുടെ ചരിത്രത്തിൽ ഒരു കുറ്റവാളിയെ കണ്ടെത്താനുള്ള  ഏറ്റുവും വലിയ ക്രിമിനൽ വേട്ട നടത്തേണ്ടി വന്ന വർഷങ്ങളായി പിടികിട്ടാപുള്ളിയായിരുന്ന ക്രിമിനൽ അയാൾ മെയിൽ ബോംബ് ഉപയോഗിച്ച് തകർത്ത University യുടെ "UN"നും " Airlines"ന്റെ A ഒപ്പം "Bomb" ന്റെ  BOMB കൂടെ ചേർത്ത് FBI അയാൾക്കിട്ട കോഡ് നെയിം ആണ്  "UNABOMB " മെയിൽ വഴി ആളുകളിൽ എത്തുന്ന കവർ തുറന്നു കൈയും കണ്ണും പോയ ആളുകൾ ചിലർ മരിക്കുകയും ചെയ്തു. UNABOMBER എന്ന പേരിൽ അറിയപ്പെട്ട അയാൾ ആരാണ്  എന്ന് കണ്ടെത്താനായി FBI യുടെ  കൈയിൽ ഉണ്ടായിരുന്ന തെളിവുകൾ അയാൾ അയക്കുന്ന കത്തുകൾ, ലേഖനങ്ങൾ, ബോംബിന്റെ ആവശ്ഷ്ടത്തിൽ അയാൾ അറിയാതെ ഉപേഷിക്കുന്ന സൂചനകൾ, ഒപ്പം അയാളുടേത് എന്ന് പറയുന്ന ഒരു രേഖാചിത്രവും. വർഷങ...

Operation Red Sea (2018)

Image
Operation Red Sea  Genre : War Action  Language : Mandarian  Year : 2018 യമനിലെ സിവിൽ യുദ്ധത്തിൽ പെട്ട  ചൈനീസ് പൗരന്മാരെ ചൈനയുടെ നേവി  രക്ഷിച്ചതിനെ ആസ്പദമാക്കി എടുത്ത ചൈനീസ് വാർ ആക്ഷൻ  സിനിമയാണിത്.  റെഡ് സീയിലെ ചൈനീസ് കപ്പൽ ആക്രമിച്ച സോമാലിയൻ കടൽ കൊള്ളക്കാരെ തുരത്തിയ ചൈനീസ് നാവിക സേനക്ക് പിന്നിട് കിട്ടുന്ന ജോലിയാണ് സിവിൽ വാർ കാരണം വലിയ പ്രശ്നങ്ങൾ ഉണ്ടാവുന്ന അറേബ്യൻ രാജ്യത്തിലെ ചൈനീസ് പൗരന്മാരെ രക്ഷിക്കുക എന്നത്. ചൈനീസ് നാവിക സേനയും അതോടൊപ്പം ആ രാജ്യത്തെ പട്ടാളവും ചേർന്നാണ് വിമതർക്കെതിരെ യുദ്ധം നടത്തുന്നത്. അങ്ങനെ ചൈനക്കാരെ രക്ഷിക്കാൻ എത്തുന്ന നാവിക സേനക്ക് അവിടെ നടക്കുന്ന മറ്റു കാര്യങ്ങളെ കുറിച്ചറിയുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് സിനിമ.  ചിത്രത്തിന്റെ തുടക്കം മുതൽ യുദ്ധരംഗങ്ങൾ നിറഞ്ഞതാണ് അതോടൊപ്പം ത്രില്ലിംഗ് ആയൊരു കഥയും ചിത്രത്തിനുണ്ട്. ചൈനീസ് പട്ടാളത്തിന്റെ ദേശസ്നേഹവും  കൂടെ ഇടക്കിടെ കാണിക്കുന്നുണ്ട് കടലിലും കരയിലും ഒരുപോലെ മികച്ച രീതിയിൽ യുദ്ധരങ്ങൾ ചിത്രീകരിച്ചിരിക്കുന്നു കുറെ ഇമോഷണൽ രംഗങ്ങളും കൂടെ ആയപ്പോൾ ഒട്ടും മടുപ്പില്ലാതെ ആദ്യം മുതൽ...

Servant (2019)

Image
Servant  Genre : Psychological Horror Season : 01  Episodes : 10 Episodes Duration : 30 Minutes  Language : English  Year : 2019 മനോജ് നെറ്റ് ശ്യാമളന്റെ നിർമാണത്തിൽ ടോണി ബാസ്ഗല്ലോപ്പ് എഴുതി സംവിധാനം ചെയ്ത അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലെർ സീരീസാണിത്. സീരിസിലെ രണ്ട് എപ്പിസോഡുകൾ ശ്യാമളൻ സംവിധാനവും ചെയ്തിട്ടുണ്ട്. ചാനൽ അവതാരിക ആയ ഡൊറോത്തിയുടെയും ഷാന്റെയും കുഞ്ഞിനെ നോക്കാനായി എത്തിയതാണ് ലിയാൻ.അറിയപ്പെടുന്ന ഷെഫ് ആയ ഷാനും കൂടുതൽ സമയവും ജോലിയിൽ ആയിരിക്കുന്ന ഡൊറോത്തിയും അവരുടെ വീട്ടിലേക്ക് കുട്ടിയെ നോക്കാനായി അവർതന്നെ തിരഞ്ഞെടുത്ത ലിയൻ എന്ന പെൺകുട്ടിയുമായി ഡൊറോത്തി കൂടുതൽ അടുക്കുകയും എന്നാൽ  ഷ്വാന് അവളിൽ ചില സംശയങ്ങൾ തോന്നു.ആ കുടുംബത്തിനെ അല്ലെങ്കിൽ ഡൊറോത്തിയെ നിലനിർത്തുന്ന  വലിയൊരു സത്യം ആദ്യമേ താനെ നമ്മളെ ഞെട്ടലോടെ അറിയിക്കുന്നുണ്ട് സീരീസ് അതിനു ശേഷം തുടർന്നുള്ള സങ്കിർണമായ സംഭവങ്ങളുമാണ് സീരീസ് പറയുന്നത്. ആദ്യ എപ്പിസോഡിൽ തന്നെ കഥയിലെ കുടുംബത്തിന്റെ രഹസ്യം നമ്മുക്ക് മുൻപിൽ അവതരിപ്പിക്കുന്നു എന്നാൽ അതിനെ ചുറ്റി പറ്റി നടക്കുന്ന സംഭവങ്ങളും തുടർന്നുവരുന്ന കഥാപാത്രങ്ങളു...

Popular posts from this blog

Borders of Love (2022)

Kalikot (2022)

Fidelity (2019)